Sunday, May 4, 2008

അടിമ

വിശന്നപ്പോള്‍ അവരെനിക്ക് അപ്പം തന്നു.ഉടുക്കാന്‍ വസ്ത്രം തന്നു. തല ചായ്ക്കാന്‍ ഇടവും തന്നു. അനന്തരം ഞാന്‍ അവരുടെ നിഴലായി.

1 comment:

നിരക്ഷരൻ said...

വരികള്‍ വിട്ട് വിട്ട് എഴുതിയാല്‍ വായനാസുഖം കൂട്ടാന്‍ പറ്റുമായിരുന്നു. അത് ഇനിയും ചെയ്യാം.

:)