Thursday, July 10, 2008

പണ്ടു പണ്ടൊരു ദേശത്ത്

ആരാധ്യനായ ഡോകറ്ററ്...
ഒരു നാള്‍ പോലീസ് ഓഫീസറ് അദ്ദേഹത്തെ അരസ്റ്റ് ചെയ്യാന്‍ വന്നു.
കൊലപാതക കുറ്റത്തിനു...
ഡോകറ്ററ്... പറഞ്ഞു ഞാന്‍ അയാളെ കൊന്നു.
സത്യം അതാണ്‍..
എന്തിന്‍? പോലീസ് ഓഫീസറ് ചോദിച്ചു.
ഡോകറ്ററ്... ആ കത പറഞ്ഞു




2 comments:

ഏറനാടന്‍ said...

പ്രിയസുഹൃത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇത് ഇക്കൊല്ലം തന്നെ സഫലമാവും ഉറപ്പ്. ലോകത്തേതുകോണിലാണേലും ഒരു മൌസ് ക്ലിക്കിന്‍ ദൂരത്താണ് നാം. വിവരങ്ങള്‍ തദവസരം അറിയിക്കുമല്ലോ.

കാപ്പിലാന്‍ said...

ഏറനാടന്‍ ഉപനായകന്‍ ആകുന്ന സില്‍മാ എത്രയും പെട്ടന്ന് തന്നെ നടക്കട്ടെ .ഞാനും ബ്ലോഗില്‍ കൂടി ഒരു സില്‍മാ പിടിക്കുന്നു .ഏറന ആതിലെ നായകന്‍ .