കണ്ണുചൂഴ്ന്നെടുക്കാന്‍ വന്നവരോട് ഞാന്‍ പറഞ്ഞു.
നിങ്ങള്‍ കാണുന്നില്ലേ എനിക്ക് കണ്ണുകളില്ല.
ഹൃദയം ചൂഴ്ന്നെടുക്കാന്‍ വന്നവരോടും ഞാന്‍ അതുതന്നെ പറഞ്ഞു.
നിങ്ങള്‍ കാണുന്നില്ലേ എനിക്ക് ഹൃദയമില്ല
ഉവ്വ്...ഞാനൊരു ആധുനിക മനുഷ്യനാണ്
Sunday, May 4, 2008
Subscribe to:
Post Comments (Atom)
8 comments:
സ്വാഗതം സുഹൃത്തെ, ബൂലോകത്തേക്ക്.
hr^dayam = ഹൃദയം
ആധുനിക മനുഷ്യന്=ജാഹലിയ്യാ മനുഷ്യന്
ഞാനും ആധുനികന് തന്നെ.
:)
എന്റെ തലച്ചോറാണ് അവര്‍ ചൂഴ്ന്നെടുത്തത്...
കുടുസായ കുപ്പിയിലടച്ച്
കുപ്പിക്ക് മുകളില്‍ ഒരു ലേബലൊട്ടിച്ചു..
“ ഐടി ഫ്രം ഇന്ത്യ ”
നല്ല കുറിപ്പ്, നല്ല ചിന്ത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍
സ്വാഗതം ഭായ്. ആധുനിക കഥ ഇഷ്ടായി.
...ഞാനൊരു ആധുനിക മനുഷ്യനാണ്....ഇവിടെ കണ്ടതില്‍ സന്തോഷം,ആധുനിക മനുഷ്യാ.
കഥ ഇഷ്ടായി.........
Post a Comment