Sunday, May 4, 2008

ആധുനികന്‍

കണ്ണുചൂഴ്ന്നെടുക്കാന്‍ വന്നവരോട് ഞാന്‍ പറഞ്ഞു.
നിങ്ങള്‍ കാണുന്നില്ലേ എനിക്ക് കണ്ണുകളില്ല.
ഹൃദയം ചൂഴ്ന്നെടുക്കാന്‍ വന്നവരോടും ഞാന്‍ അതുതന്നെ പറഞ്ഞു.
നിങ്ങള്‍ കാണുന്നില്ലേ എനിക്ക് ഹൃദയമില്ല
ഉവ്വ്...ഞാനൊരു ആധുനിക മനുഷ്യനാണ്‍

8 comments:

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം സുഹൃത്തെ, ബൂലോകത്തേക്ക്.

hr^dayam = ഹൃദയം

ജാബിര്‍ മലബാരി said...

ആധുനിക മനുഷ്യന്‍=ജാഹലിയ്യാ മനുഷ്യന്‍

നിരക്ഷരൻ said...

ഞാനും ആധുനികന്‍ തന്നെ.
:)

rumana | റുമാന said...

എന്റെ തലച്ചോറാണ്‍ അവര്‍ ചൂഴ്ന്നെടുത്തത്...
കുടുസായ കുപ്പിയിലടച്ച്
കുപ്പിക്ക് മുകളില്‍ ഒരു ലേബലൊട്ടിച്ചു..
“ ഐടി ഫ്രം ഇന്ത്യ ”

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല കുറിപ്പ്, നല്ല ചിന്ത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

ഏറനാടന്‍ said...

സ്വാഗതം ഭായ്. ആധുനിക കഥ ഇഷ്ടായി.

Sapna Anu B.George said...

...ഞാനൊരു ആധുനിക മനുഷ്യനാണ്‍....ഇവിടെ കണ്ടതില്‍ സന്തോഷം,ആധുനിക മനുഷ്യാ.

Unknown said...

കഥ ഇഷ്ടായി.........